tag:blogger.com,1999:blog-4529027899495397301.post201340632386966521..comments2013-02-23T04:53:58.088-08:00Comments on കാക്കപ്പൊന്ന്: മഴസ്വാമിഅശോക്http://www.blogger.com/profile/15353513208458649920noreply@blogger.comBlogger13125tag:blogger.com,1999:blog-4529027899495397301.post-38815900237193747982007-03-28T10:54:00.000-07:002007-03-28T10:54:00.000-07:00Asok,മഴ സാമി വായിച്ചു. വീണ്ടും കാണാം.Asok,
മഴ സാമി വായിച്ചു. വീണ്ടും കാണാം.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-4529027899495397301.post-19058699137363947612007-03-15T23:28:00.000-07:002007-03-15T23:28:00.000-07:00നല്ല പാത്ര സൃഷ്ടി.ഇനിയും കൂടുതല്‍ എഴുതുകനല്ല പാത്ര സൃഷ്ടി.
ഇനിയും കൂടുതല്‍ എഴുതുകകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-4529027899495397301.post-31160436956276584572007-02-16T08:07:00.000-08:002007-02-16T08:07:00.000-08:00മഴസ്വാമി വായിച്ചിരുന്നു. ഇങനെയെന്തെല്ലാം വേഷങള്‍....മഴസ്വാമി വായിച്ചിരുന്നു. ഇങനെയെന്തെല്ലാം വേഷങള്‍.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-4529027899495397301.post-6603860709877865332007-02-15T10:52:00.000-08:002007-02-15T10:52:00.000-08:00തെരുവുകളിലും,നമ്മുടെ വീട്ടുപടിക്കലും. കണ്ടുമുട്ടുന...തെരുവുകളിലും,നമ്മുടെ വീട്ടുപടിക്കലും. കണ്ടുമുട്ടുന്ന ഇത്തരം കഥാപാത്രങ്ങളുടെ പശ്ചാതലത്തെപ്പറ്റി നമ്മളാരും കൂടുതലറിയാന്‍ മെനക്കെടാറില്ല. അവരെങ്ങിനെ അങ്ങിനെയായി.
ചെറുപ്പത്തില്‍ കാണുന്ന ഇത്തരം കഥാപാത്രങ്ങളിലെ ഏതെങ്കിലും ഒരു പ്രത്യേകത നമ്മളുടെ കുഞ്ഞു മനസ്സുകളെ വല്ലാതെ ആകര്‍ഷിക്കുകയും ഓര്‍മ്മകളിലെ അഭിഭാ(വാ?)ജ്യകടകമായി മാറുകയും ചെയ്യുന്നു.സഞ്ചാരിhttps://www.blogger.com/profile/08540504771990009563noreply@blogger.comtag:blogger.com,1999:blog-4529027899495397301.post-76252771385384615962007-02-15T10:16:00.000-08:002007-02-15T10:16:00.000-08:00nayeeme4unayeeme4uസഞ്ചാരിhttps://www.blogger.com/profile/08540504771990009563noreply@blogger.comtag:blogger.com,1999:blog-4529027899495397301.post-19075233700711811282007-02-15T08:47:00.000-08:002007-02-15T08:47:00.000-08:00അശോകേ വായിച്ചു, മഴസ്വാമിയുടെ നല്ലൊരു ചിത്രം ഒരു കൊ...അശോകേ വായിച്ചു, മഴസ്വാമിയുടെ നല്ലൊരു ചിത്രം ഒരു കൊച്ചു നൊമ്പരത്തില്‍ പൊതിഞ്ഞുതന്നതു് ആസ്വദിക്കാനായി.ഇതേ കഥാപാത്രങ്ങള്‍ മറ്റു പേരുകളില്‍ മനസ്സില്‍ മരിക്കാതെ നില്ക്കുന്നതു കൊണ്ടാകാം. അഭിനന്ദനങ്ങള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-4529027899495397301.post-30083808397858402012007-02-15T08:00:00.000-08:002007-02-15T08:00:00.000-08:00വായിച്ചു......നല്ല ഭാഷ...അഭിനന്ദനങ്ങള്‍..............വായിച്ചു......നല്ല ഭാഷ...അഭിനന്ദനങ്ങള്‍...............sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-4529027899495397301.post-16049305449639105702007-02-15T03:56:00.000-08:002007-02-15T03:56:00.000-08:00പണ്ട് വിഷ്ണുമാഷ് എഴുതിയിരുന്നു ബ്ലോഗ് ലോകത്തിലെ ചി...പണ്ട് വിഷ്ണുമാഷ് എഴുതിയിരുന്നു ബ്ലോഗ് ലോകത്തിലെ ചില തുരുത്തുകളെക്കുറിച്ച്..
ഇന്ന് എനിയ്ക്കീ പ്രൊഫൈല്‍ വഴിയൊന്ന് കറങ്ങാന്‍ തോന്നിയിരുന്നെങ്കിലീ പോസ്റ്റ് നഷ്ടപ്പെടുമായിരുന്നല്ലോ..:)

നല്ല പോസ്റ്റ്..
എനിയ്ക്കൊരു സഹമുറിയനുണ്ട്..അവനും അശോക് തന്നെ..അവന് പറയും ഇതുമാതിരി..എന്നുപറഞ്ഞാല്‍ എപ്പോഴും അവന് പറയാറുള്ള കഥകളിലൊന്നാണിത്..

മഴസ്വാമിയല്ല..

ചെട്ടികുളങ്ങര ഭഗവതിയുടേ ഭക്തയായ, വീടുവീടാന്തോറും മോര് വില്‍ക്കുന്ന മോരുവല്ല്യമ്മ..

അവന്റെ നറേഷനും ഇതുപോലെ തന്നെ..കുട്ടികളുടേ ലോകത്താണവര്‍ ജീവിയ്ക്കുന്നത്..അവസാനം വരവിന്റെ ഫ്രീക്വന്‍സി കുറഞ്ഞതും എല്ലാം ഇതു പോലെ തന്നെ..

നന്നായിട്ടുണ്ട് മലയാളത്തില്‍ കൂടുതലുമെഴുതണേ.
(എനിയ്ക്ക് ഇംഗ്ലീഷ് വായിയ്ക്കാന്‍ മടിയാണ്)
:)കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-4529027899495397301.post-87877904048489298052007-02-14T20:49:00.000-08:002007-02-14T20:49:00.000-08:00Asok... Thank You...Asok... Thank You...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-4529027899495397301.post-55276189374122163142007-02-13T08:24:00.000-08:002007-02-13T08:24:00.000-08:00ittimalu - that is true, there might be many peopl...ittimalu - that is true, there might be many people like this. I wrote this originally in english and published sometime ago and in response one person send me a e-mail about a 'kudu-kudu pandi swami' he knew as a child.Thanks anyway.

original story :http://asok-story.blogspot.com/2006/07/mazharain-saint-is-story-written-about.htmlഅശോക്https://www.blogger.com/profile/15353513208458649920noreply@blogger.comtag:blogger.com,1999:blog-4529027899495397301.post-26110520530994296642007-02-12T21:52:00.001-08:002007-02-12T21:52:00.001-08:00അശോക്.... എനിക്കുമുണ്ട്... ഇതുപോലെ കുറെ കഥാപാത്രങ്...അശോക്.... എനിക്കുമുണ്ട്... ഇതുപോലെ കുറെ കഥാപാത്രങ്ങള്‍ .. ഇതു വായിച്ചപ്പോള്‍ അവരെ ഞാനും ഓര്‍ത്തു.. അവരെവിടെ ആവും .. ഭൂമിക്കു മുകളില്‍ ഉണ്ടാവാന്‍ സാധ്യതയില്ല... എന്തൊക്കെ കഥകളായിരുനു അവരെകുറിച്ചു.. അന്നത്തെ കഥയില്ലായ്മകള്‍ ഓര്‍ക്കുമ്പോള്‍ ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-4529027899495397301.post-85513798700005540012007-02-12T21:52:00.000-08:002007-02-12T21:52:00.000-08:00അശോക്.... എനിക്കുമുണ്ട്... ഇതുപോലെ കുറെ കഥാപാത്രങ്...അശോക്.... എനിക്കുമുണ്ട്... ഇതുപോലെ കുറെ കഥാപാത്രങ്ങള്‍ .. ഇതു വായിച്ചപ്പോള്‍ അവരെ ഞാനും ഓര്‍ത്തു.. അവരെവിടെ ആവും .. ഭൂമിക്കു മുകളില്‍ ഉണ്ടാവാന്‍ സാധ്യതയില്ല... എന്തൊക്കെ കഥകളായിരുനു അവരെകുറിച്ചു.. അന്നത്തെ കഥയില്ലായ്മകള്‍ ഓര്‍ക്കുമ്പോള്‍ ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-4529027899495397301.post-798984612616865622007-02-12T19:17:00.000-08:002007-02-12T19:17:00.000-08:00മഴസ്വാമി ഒരു സന്യസിയോ ഭിക്ഷക്കാരനൊ ആയിരുന്നില്ല.വി...മഴസ്വാമി ഒരു സന്യസിയോ ഭിക്ഷക്കാരനൊ ആയിരുന്നില്ല.
വിധിവൈപരീത്യം കൊണ്ടോ കര്‍മഫലം കോണ്ടോ എതിനുരണ്ടിനുമിടയിലായിപ്പോയ ഒരു സാധു മനുഷ്യനയിരുന്നു അയാള്അശോക്https://www.blogger.com/profile/15353513208458649920noreply@blogger.com