പിന്നെയതുമറന്നു. വസന്തം വന്നു.പല വര്‍ണ്ണങ്ങളില്‍ ടുളിപ്പ് പുഷ്പ്പങ്ങള്‍ ചിരിച്ചു നിന്നത് കഴിഞ്ഞയാഴച്ചയാണ്.
പാതവക്കത്തെ ചെറിമരങ്ങളും വസന്തം വാരിയണിഞ്ഞ് ചിരിതൂകി നിന്നു.
എന്നാലിന്നുരാവിലെ കണ്ടതിതാണ്. കാലം തെറ്റിവന്ന അതിഥി വെള്ളപരവതാനിവിരിച്ചങ്ങനെ കിടക്കുന്നു. ഒടുവിലിവിടയും ഇക്കോല്ലം മഞ്ഞ് വീണു.
4 comments:
മഞ്ഞ് വീഴ്ച്ച.
കാത്തു കാത്തിരുന്നിട്ടു കാലം തെറ്റി വന്നല്ലേ.
എന്നാലും വന്നുവല്ലോ :)
ചെറി മരമെന്നു പറഞ്ഞിരിക്കുന്ന ആ മരത്തില്‍ ആണോ ചെറിയുണ്ടാവുന്നേ?
മണ്ടത്തരമാണേ ക്ഷമിക്കുക :)
ചെറി മരത്തില്‍ അല്ലേ ചെറി ഉണ്ടവുന്നത്? ആഷ എന്നെ കൂടി confused ആക്കിയല്ലോ :(
ഇതേതാ സ്ഥലം?
:)
Post a Comment